You don’t want another case of a club shutting down: Kerala Blasters CEO Viren D’Silva<br />ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരേ കഴിഞ്ഞദിവസം പത്രക്കുറിപ്പിറക്കിയ ജിസിഡിഎയ്ക്കെതിരേ ക്ലബ് ഇന്നലെ രംഗത്തുവന്നു.
